Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2017 5:10 AM GMT Updated On
date_range 2017-09-17T10:40:26+05:30ഓസോൺ ദിനം
text_fieldsകോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കഡറി സ്കൂളിൽ സയൻസ് ക്ലബിെൻറ നേതൃത്വത്തിൽ ആചരിച്ചു. വിദ്യാർഥികൾക്കായി ക്വിസ് മത്സരവും വിഡിയോ പ്രദർശനവും നടത്തി. അധ്യാപകരായ സുധ, ചിഞ്ചു, ഡീൻസ്, രാജ് മോഹൻ, മുസ്തഫ എന്നിവർ നേതൃത്വം നൽകി.
Next Story