Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിധികർത്താക്കൾ: അപേക്ഷ...

വിധികർത്താക്കൾ: അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
തിരൂരങ്ങാടി: ജില്ല വിദ്യാഭ്യാസ ഓഫിസിന് കീഴിലുള്ള പരപ്പനങ്ങാടി, താനൂർ, വേങ്ങര ഉപജില്ലകളിലെ കലോത്സവത്തി​െൻറ വിധികർത്താക്കളാകാൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ തങ്ങളുടെ ഇനങ്ങളിലുള്ള പ്രാഗത്ഭ്യവും പരിചയവും ചുരുക്കിയെഴുതി സർട്ടിഫിക്കറ്റുകളുടെയും മറ്റു രേഖകളുടെയും പകർപ്പ് സഹിതം 23നകം ജില്ല വിദ്യാഭ്യാസ ഓഫിസ്, തിരൂരങ്ങാടി, തിരൂരങ്ങാടി പി.ഒ, 676306 വിലാസത്തിൽ അപേക്ഷിക്കണം. കെ-.ടെറ്റ്: സർട്ടിഫിക്കറ്റ് പരിശോധന തിരൂരങ്ങാടി: കെ.ടെറ്റ് പരീക്ഷയിൽ 2015-16 വർഷത്തിൽ മാർക്കിളവിലൂടെ യോഗ്യത നേടിയ എസ്.സി/എസ്.ടി/ഒ.ബി.സി/പി.എച്ച് വിഭാഗത്തിൽപ്പെട്ട തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലക്ക് കീഴിലുള്ളവരുടെ അസ്സൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ 18ന് രാവിലെ 10.30ന് തിരൂരങ്ങാടി ജില്ല വിദ്യാഭ്യാസ ഓഫിസിൽ നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story