Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
തിരുനാവായ: വൈദ്യുതി സെക്ഷൻ പരിധിയിലെ കാരത്തൂർ, മുള്ളൻ മട, മേടമ്മൽ, അജിതപ്പടി ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി വിതരണം തടസ്സപ്പെടും. ലോഗോ പ്രകാശനം പുറത്തൂർ: പുറത്തൂരിലെ നവമാധ്യമ കൂട്ടായ്മയായ സൈബർ പോരാളികളുടെ ലോഗോ പ്രകാശനവും പൊതുസമ്മേളനവും ഞായറാഴ്ച വൈകീട്ട് നാലിന് കാവിലക്കാട് നടക്കും. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് മുഹമ്മദ് റിയാസ് പഞ്ചായത്ത് പ്രസിഡൻറ് റഹ്മത്ത് സൗദക്ക് നൽകി ലോഗോ പ്രകാശനം നിർവഹിക്കും. ചടങ്ങിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും പ്രതിഭകളെ ആദരിക്കലും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story