Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2017 5:10 AM GMT Updated On
date_range 2017-09-17T10:40:26+05:30െജറ്റ് എയർവേസിെൻറ കോഴിക്കോട്^മുംബൈ സർവിസ് നിർത്തി
text_fieldsെജറ്റ് എയർവേസിെൻറ കോഴിക്കോട്-മുംബൈ സർവിസ് നിർത്തി കൊണ്ടോട്ടി: ജെറ്റ് എയർവേസിെൻറ കോഴിക്കോട്-മുംബൈ സർവിസ് നിർത്തി. 12.15ന് കരിപ്പൂരിെലത്തി 1.50ന് തിരിച്ച് മുംബൈയിലേക്ക് പുറപ്പെട്ടിരുന്ന സർവിസാണ് ശനിയാഴ്ച മുതൽ നിർത്തലാക്കിയത്. കഴിഞ്ഞ മേയിലാണ് സർവിസ് ആരംഭിച്ചത്.
Next Story