Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2017 5:07 AM GMT Updated On
date_range 2017-09-17T10:37:57+05:30മഴ: മുണ്ടയില്‍ വീട് തകര്‍ന്നു
text_fieldsഎടക്കര: കനത്ത മഴയെ തുടര്‍ന്ന് മുണ്ടയില്‍ വീട് തകര്‍ന്നു. മുണ്ട അണ്ടിക്കുന്ന് ചേരിയാടന്‍ അഹമ്മദ്കുട്ടിയുടെ വീടാണ് ഭാഗികമായി തകര്‍ന്നത്. ശനിയാഴ്ച പുലര്‍ച്ച മുതല്‍ മലയോര മേഖലയില്‍ മഴ കനത്തുപെയ്യുകയായിരുന്നു. മേഖലയിലെ പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്.
Next Story