Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹൈടെക് ക്ലാസ് മുറിക്ക് ...

ഹൈടെക് ക്ലാസ് മുറിക്ക് സഹായം

text_fields
bookmark_border
കാളികാവ്: പുല്ലങ്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളി​െൻറ ഹൈടെക്വത്കരണ പദ്ധതിയുടെ ഭാഗമായി നടക്കുന്ന ക്ലാസ് റൂം നവീകരണത്തിനുള്ള ഫണ്ട് ശേഖരണം തുടങ്ങി. പരിയംതൊടിക അബ്ദുസ്സലാമില്‍നിന്ന് പ്രധാനാധ്യാപകന്‍ പയസ് മാസ്റ്റര്‍ എറ്റുവാങ്ങി. ജോസഫ് മാസ്റ്റർ, വി. ഷൗക്കത്ത് മാസ്റ്റര്‍, റോയി മാസ്റ്റര്‍, സി.കെ. ഗഫൂര്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story