Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്നേഹസംഗമം ഇന്ന്

സ്നേഹസംഗമം ഇന്ന്

text_fields
bookmark_border
വണ്ടൂർ: പൾസ് ആർട്സ് ആൻഡ് കൾച്ചറൽ ഫോറത്തി​െൻറ ആഭിമുഖ്യത്തിലുള്ള ഓണം-പെരുന്നാൾ സ്നേഹസംഗമം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഐശ്വര്യ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ചെയർമാൻ കെ. ബാബു മണി, എസ്.എൻ. പൂപ്പറ്റ, നീലാമ്പ്ര ചന്ദ്രൻ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story