Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓസോണ്‍ ദിനത്തിൽ...

ഓസോണ്‍ ദിനത്തിൽ പ്രകൃതി സംരക്ഷണ വലയംതീര്‍ത്ത് വിദ്യാർഥികൾ

text_fields
bookmark_border
കൊളത്തൂർ: ലോക ഓസോണ്‍ ദിനാചരണത്തി​െൻറ ഭാഗമായി മൂര്‍ക്കനാട് എ.എം.എൽ.പി സ്കൂള്‍ വിദ്യാർഥികള്‍ സ്കൂള്‍ മുറ്റത്ത് പ്രതീകാത്മക പ്രകൃതി സംരക്ഷണ വലയം തീര്‍ത്തു. പ്രത്യേക അസംബ്ലി നടത്തി വിദ്യാർഥികൾ പ്രതിജ്ഞയെടുത്തു. പ്രധാനാധ്യാപിക ഗിരിജ സംസാരിച്ചു. സ്കൂള്‍ ലീഡര്‍ പി.കെ. ആമിര്‍ ഇഷാന്‍ നേതൃത്വം നല്‍കി. kolathur murkanad: ഒാസോൺ ദിനത്തിൽ മൂർക്കനാട് എ.എം.എൽ.പി സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ പ്രത്യേക അസംബ്ലിയിൽ പ്രധാനാധ്യാപിക ഗിരിജ സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story