Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2017 5:07 AM GMT Updated On
date_range 17 Sep 2017 5:07 AM GMTമദ്യനയം ജനദ്രോഹകരം- ^ഹമീദ് വാണിയമ്പലം
text_fieldsbookmark_border
മദ്യനയം ജനദ്രോഹകരം- -ഹമീദ് വാണിയമ്പലം --------------------വടക്കാങ്ങര: എൽ.ഡി.എഫ് ജനങ്ങളോടുള്ള വാക്കുപാലിക്കാതെ മദ്യ മുതലാളിമാരെ സേവിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അടച്ച ബാറുകൾ തുറക്കില്ലെന്നും യു.ഡി.എഫ് മദ്യനയത്തിൽനിന്ന് പിന്നോട്ട് പോവില്ലെന്നും സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം െയച്ചൂരി വാക്ക് നൽകിയിരുന്നു. പാർട്ടി വടക്കാങ്ങര യൂനിറ്റ് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മങ്കട മണ്ഡലം പ്രസിഡൻറ് ഖാദർ അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു. മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് അംഗം ഹൻഷില പട്ടാക്കൽ, സക്കീർ വടക്കാങ്ങര, ജാബിർ കരുവാട്ടിൽ എന്നിവർ സംസാരിച്ചു. പടം.....mpc1 വെൽഫെയർ പാർട്ടി വടക്കാങ്ങര യൂനിറ്റ് പ്രവർത്തക കൺവെൻഷൻ സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story