Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅഭയാർഥികളോടുള്ള...

അഭയാർഥികളോടുള്ള വിവേചനം അവസാനിപ്പിക്കണം ^പി.ഡി.പി

text_fields
bookmark_border
അഭയാർഥികളോടുള്ള വിവേചനം അവസാനിപ്പിക്കണം -പി.ഡി.പി തിരൂർ: അഭയാർഥികളോടുള്ള മതപരമായ വിവേചനം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് പി.ഡി.പി ജില്ല സെക്രട്ടേറിയറ്റ്. തിങ്കളാഴ്ച തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ ഇക്കാര്യമുന്നയിച്ച് ഉപവാസം സംഘടിപ്പിക്കും. സംസ്ഥാന സെക്രട്ടറി വേലായുധൻ വെന്നിയൂർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സലാം മൂന്നിയൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി യൂസഫ് പാന്ത്ര, ജില്ല സെക്രട്ടറി ശശി പൂവൻചിന, ട്രഷറർ കെ.സി. അബൂബക്കർ, പി.സി.എഫ് ജില്ല പ്രസിഡൻറ് സലീം ബാബു, പി.ടി.യു.സി ജില്ല സെക്രട്ടറി അസീസ് വെളിയങ്കോട് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story