Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2017 5:07 AM GMT Updated On
date_range 17 Sep 2017 5:07 AM GMTപതിനാലുകാരിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ
text_fieldsbookmark_border
എടക്കര: പതിനാലുകാരിയെ പീഡിപ്പിച്ച അറുപതുകാരനെ അറസ്റ്റ് ചെയ്തു. മുണ്ടേരി ചളിക്കൽ കോളനിയിലെ പാലനെയാണ് എടക്കര സി.ഐ അബ്ദുൽ ഖാദർ, പോത്തുകൽ എസ്.ഐ കെ. ദിജേഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ കോളനിയിൽ െവച്ചും ഇയാളുടെ വീട്ടിൽ െവച്ചും കർണാടകയിലെ ധർമസ്ഥലയിൽ െവച്ചും പീഡിപ്പിച്ചതായാണ് പരാതി. പ്രതിയെ നിലമ്പൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്േട്രറ്റ് കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story