Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2017 5:04 AM GMT Updated On
date_range 17 Sep 2017 5:04 AM GMTമുജാഹിദ് സംസ്ഥാന സമ്മേളനം ലോഗോ പ്രകാശനം ചെയ്തു
text_fieldsbookmark_border
മുജാഹിദ് സംസ്ഥാന സമ്മേളനം ലോഗോ പ്രകാശനം ചെയ്തു കോഴിക്കോട്: മുജാഹിദ് ഒമ്പതാം സംസ്ഥാന സമ്മേളനത്തിെൻറ ലോഗോ കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി പ്രകാശനം ചെയ്തു. 'മതം: സഹിഷ്ണുത, സഹവർത്തിത്വം, സമാധാനം' എന്ന പ്രമേയത്തിെൻറ ആശയമുൾക്കൊള്ളുന്ന ലോഗോ പ്രകാശന ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ വി.കെ. സകരിയ്യ അധ്യക്ഷത വഹിച്ചു. കെ.എൻ.എം സംസ്ഥാന ജന. സെക്രട്ടറി പി.പി. ഉണ്ണീൻകുട്ടി മൗലവി, ഭാരവാഹികളായ എ. അസ്ഗറലി, പ്രഫ. എൻ.വി. അബ്ദുറഹ്മാൻ, മുഹമ്മദ് ഹാഷിം ആലപ്പുഴ, നൂർ മുഹമ്മദ് നൂർഷ, എം. മുഹമ്മദ് മദനി, എം. അബ്ദുറഹ്മാൻ സലഫി, പാലത്ത് അബ്ദുറഹ്മാൻ മദനി, ഡോ. സുൽഫീക്കർ അലി, ഡോ. പി.പി. ഹഖ്, എം.ടി. അബ്ദുസ്സമദ് സുല്ലമി, നാസിർ സുല്ലമി, മുസ്തഫ ഫാറൂഖി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story