Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2017 5:15 AM GMT Updated On
date_range 2017-09-16T10:45:59+05:30അർബുദ നിർണയ ക്ലിനിക്ക്
text_fieldsപാലക്കാട്: അഹല്യ വുമൺ ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ സ്ത്രീകൾക്കുള്ള അർബുദ രോഗ നിർണയ ക്ലിനിക്ക് ആരംഭിച്ചതായി ആശുപത്രി അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ക്ലിനിക്ക് പ്രവർത്തിക്കുക. സബിത മിനി, ഡില്ലി ബോർഗാസ് എന്നിവർ വാർത്തസമ്മളനത്തിൽ പങ്കെടുത്തു.
Next Story