Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2017 5:10 AM GMT Updated On
date_range 16 Sep 2017 5:10 AM GMTകൂടിക്കാഴ്ച മാറ്റി
text_fieldsbookmark_border
===MT+MP=== മലപ്പുറം: പൊന്നാനി കയർ േപ്രാജക്ട് ഓഫിസിലെ പാർട്ട്ടൈം സ്വീപ്പർ തസ്തികയിലേക്ക് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന നിയമനത്തിന് സെപ്റ്റംബർ 28ന് നടത്താൻ തീരുമാനിച്ചിരുന്ന കൂടിക്കാഴ്ച വേങ്ങര ഉപതെരഞ്ഞെടുപ്പ് കാരണം മാറ്റിവെച്ചതായി പൊന്നാനി കയർ പ്രോജക്ട് ഓഫിസർ അറിയിച്ചു. ഭവന പുനരുദ്ധാരണ പദ്ധതി മലപ്പുറം: ജില്ലയിലെ അംഗീകൃത മത്സ്യത്തൊഴിലാളികളുടെ ഭവന പുനരുദ്ധാരണ പദ്ധതി (പെൻഷണർ അപേക്ഷിക്കേണ്ടതില്ല), ടോയ്ലറ്റ് നിർമാണം (ഡബിൾ പിറ്റ് സെപ്റ്റിക് ടാങ്ക്), പുനർ വൈദ്യുതീകരണം എന്നിവ നടത്തുന്നതിന് അതത് മത്സ്യഭവനുകളിൽ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 25. അപേക്ഷ ഫോറം പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിലും എല്ലാ മത്സ്യഭവൻ ഓഫിസിലും ലഭിക്കും. ഫോൺ: 04942666428.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story