Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2017 5:10 AM GMT Updated On
date_range 2017-09-16T10:40:59+05:30ഹിന്ദി ദിനാചരണം
text_fieldsമേലാറ്റൂർ: ഹിന്ദി ദിനാചരണത്തിെൻറ ഭാഗമായി കർക്കിടാംകുന്ന് ഐ.സി.എസ്.യു.പി സ്കൂളിൽ വിവിധ മത്സരങ്ങൾ നടന്നു. പ്രധാനാധ്യാപിക എ.കെ. ജമീല സമ്മാനവിതരണം നടത്തി. കെ.എ. യാഖൂബ്, പി. മുസ്തഫ, പി.സി. ഷാരീ ജോൺ എന്നിവർ സംസാരിച്ചു.
Next Story