Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2017 4:59 AM GMT Updated On
date_range 16 Sep 2017 4:59 AM GMTവായന മത്സരം നാളെ
text_fieldsbookmark_border
മലപ്പുറം: കേരള ഗ്രന്ഥശാല സംഘത്തിെൻറ ആഭിമുഖ്യത്തിൽ നടത്തുന്ന എൽ.പി, യു.പി സ്കൂൾ വിദ്യാർഥികൾക്കുള്ള മലപ്പുറം മുനിസിപ്പൽതല വായന മത്സരം ഞായറാഴ്ച ഉച്ചക്ക് രണ്ട് മുതൽ നാലുവരെ മലപ്പുറം ഗവ. ഗേൾസ് എച്ച്.എസ്.എസിൽ നടത്തും. സ്കൂൾതല മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവർക്ക് പെങ്കടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story