Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇന്ധന വിലവർധന; യൂത്ത്...

ഇന്ധന വിലവർധന; യൂത്ത് കോൺഗ്രസിെൻറ ചക്ര സ്തംഭന സമരം

text_fields
bookmark_border
എടപ്പാൾ: പെട്രോൾ, ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസി​െൻറ നേതൃത്വത്തിൽ എടപ്പാളിൽ ചക്ര സ്തംഭന സമരം നടത്തി. മുസ്തഫ വടമുക്ക് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ പി. ഇഫ്ത്തിഖാറുദ്ദീൻ, ഇ.പി. രാജീവ്, കെ.എസ്.യു സംസ്ഥാന സെക്രട്ടറി ടി.എം. മനീഷ്, മുനീർ മാറഞ്ചേരി, റിയാസ് പഴഞ്ഞി, ലിജേഷ് പന്താവൂർ, ഗഫൂർ കല്ലം പുള്ളി, മഹേഷ് വട്ടംകുളം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story