Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുടുംബ സംഗമം

കുടുംബ സംഗമം

text_fields
bookmark_border
വളാഞ്ചേരി: ആതവനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഫാമിലിയ -2017' ഏകദിന കുടുംബ സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊളിറ്റിക്കൽ സെഷൻ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. രാവിലെ നടന്ന ആദ്യ സെഷൻ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ.എൻ.എ. ഖാദർ മുഖ്യപ്രഭാഷണം നടത്തി. ലീഗ് പഞ്ചായത്ത് പ്രസിഡൻറ് വി. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.കെ.എസ്. തങ്ങൾ വെട്ടിച്ചിറ, സി. മമ്മുട്ടി എം.എൽ.എ, ഹൈദരലി വാഫി, സറീന വഹാബ്, കെ.എം. സുഹറ, സൈതലവി മാസ്റ്റർ, സി. മുഹമ്മദലി, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആതവനാട് മുഹമ്മദ് കുട്ടി, കെ.ടി. ആസാദ്, കുമ്മാളിൽ മുഹമ്മദ്, ടി. മുഹമ്മദ് ഇസ്മാഇൽ, പി. കുഞ്ഞാപ്പു ഹാജി, സൈദ് കരിപ്പോൾ, എ.കെ. അബ്ദുൽ സലാം, എ.കെ. എറമു, എം.കെ. ഖാലിദ്, എം.കെ. കുഞ്ഞിപ്പ, സി. മുസ്തഫ ഹാജി, കെ.കെ. ഹാരിസ്, വി.കെ. അഷ്റഫ്, പി. ഹാരിസ്, കെ.പി. ജാസിർ, യാഹു, ഷിഹാബ് മുട്ടിക്കാട്ടിൽ, ജാഫർ പറമ്പിൽ, ഖമറുസ്സമാൻ, ഇസ്ഹാഖ്, ഫൈസൽ, എം. വാഹിദ് എന്നിവർ സംസാരിച്ചു. എം.ടി. അബൂബക്കർ സ്വാഗതവും വെട്ടിച്ചിറ മൊയ്തു നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story