Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമംഗലാംകുന്ന് വിജയൻ...

മംഗലാംകുന്ന് വിജയൻ ചെരിഞ്ഞു

text_fields
bookmark_border
ശ്രീകൃഷ്ണപുരം: മംഗലാംകുന്ന് ആന തറവാട്ടിലെ ഗജവീരൻ വിജയൻ (പുഷ്പ വിജയൻ) ചെരിഞ്ഞു. 55 വയസ്സായിരുന്നു. നിരവധി സിനിമകളിൽ തല കാണിച്ചിട്ടുണ്ട്. കോയമ്പത്തൂർ ഭാഗങ്ങളിലെ എഴുന്നള്ളിപ്പുകളിൽ നിറസാന്നിധ്യമായിരുന്നു. തിങ്കളാഴ്ച മുതൽ തീറ്റ എടുക്കാൻ മടി കാണിച്ച വിജയൻ ബുധനാഴ്ച കുഴഞ്ഞ് വീഴുകയായിരുന്നു. ബിഹാറിൽനിന്ന് കൊണ്ടുവന്ന വിജയൻ 1998ലാണ് മംഗലാംകുന്ന് തറവാട്ടിലെത്തിയത്. മംഗലാംകുന്ന് തറവാട്ടിലെ ആനകളിൽ ഉത്സവപ്രേമികൾക്ക് ഏറെ പ്രിയങ്കരനായിരുന്നു. ചിത്രം മംഗലാംകുന്ന് വിജയൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story