Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2017 5:14 AM GMT Updated On
date_range 15 Sep 2017 5:14 AM GMTഹിന്ദി ദിനാചരണം; പോസ്റ്ററുകളുമായി വിദ്യാർഥികൾ
text_fieldsbookmark_border
കോട്ടക്കൽ: എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി ദിനം ആചരിച്ചു. വിദ്യാർഥികൾക്കായി വിഡിയോ പ്രദർശനം, പോസ്റ്റർ രചന, പ്രസംഗ മത്സരം എന്നിവ നടത്തി. ഹിന്ദി ക്ലബ് അംഗങ്ങളുടെ ദേശഭക്തിഗാനം, നാടകം എന്നിവ അവതരിപ്പിച്ചു. പ്രധാനാധ്യാപകൻ ബഷീർ കുരുണിയൻ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ കെ. മറിയ, എ. ഫാസിൻ, കെ.വി. ഫവാസ്, സുഹൈൽ എന്നിവർ സംസാരിച്ചു. കോട്ടൂരിലെ വിദ്യാർഥികൾ തയാറാക്കിയ പോസ്റ്ററുകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story