Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൈയെഴുത്ത് മാസിക...

കൈയെഴുത്ത് മാസിക നിർമാണം പുലാമന്തോൾ:

text_fields
bookmark_border
പുലാമന്തോൾ: ജെ.സി.ഐ പുലാമന്തോൾ ചാപ്റ്ററി​െൻറ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി മാസിക നിർമാണ മത്സരം നടത്തി. ചെമ്മല പാറക്കടവ് എ.യു.പി സ്കൂളിലെ 40 വിദ്യാർഥികൾ ചേർന്ന് 30 മിനിറ്റിനുള്ളിൽ പ്രകൃതിയെക്കുറിച്ച് ഏഴ് മാസികകളാണ് തയാറാക്കിയത്. ജെ.സി.ഐ ചാപ്റ്റർ പ്രസിഡൻറ് പി. ഹാരിസ്, ചെമ്മല കുഞ്ഞുട്ടി, ആശ ടീച്ചർ, രാജേഷ് മാസ്റ്റർ, ഷാന ടീച്ചർ, പ്രേമലത ടീച്ചർ എന്നിവർ നേതൃത്വം നൽകി. 30 മിനിറ്റിനുള്ളിൽ തയാറാക്കിയ മാസികകളുമായി ചെമ്മല പാറക്കടവ് എ.യു.പി സ്കൂൾ വിദ്യാർഥികൾ
Show Full Article
TAGS:LOCAL NEWS 
Next Story