Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹോസ്​റ്റൽ കമീഷൻ ചെയ്തു

ഹോസ്​റ്റൽ കമീഷൻ ചെയ്തു

text_fields
bookmark_border
പാലക്കാട്: പാലക്കാട്ടെ മൾട്ടി ഡിസിപ്ലിനറി ട്രെയിനിങ് സ​െൻററി‍​െൻറ . ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വശിഷ്ട ജോഹ്രിയാണ് ഹോസ്റ്റൽ കമീഷൻ ചെയ്തത്. ഡി.ആർ.എം നരേഷ് ലാൽവാനി, ടി. രാജ്കുമാർ, ഡിവിഷനൽ ഓഫിസിലെ മറ്റ് ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു. 2015 ഡിസംബർ 18ന് ആരംഭിച്ച ഹോസ്റ്റൽ നിർമാണത്തിന് 4.45 കോടി രൂപയാണ് ചെലവായത്. 70 പേർക്ക് താമസിക്കാൻ സൗകര്യമുള്ളതാണ് ഹോസ്റ്റൽ.
Show Full Article
TAGS:LOCAL NEWS 
Next Story