Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാർത്ത വായന മത്സര...

വാർത്ത വായന മത്സര വിജയികൾ

text_fields
bookmark_border
പരപ്പനങ്ങാടി: ഉപജില്ലതല ദൃശ്യവാർത്ത സംവിധാന വായന മത്സരത്തിൽ പി.എസ്. കൃഷ്ണ (പരപ്പനാട് കോവിലകം സ്കൂൾ), എം. വൈഷ്ണവി (ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂൾ), പി. അഹല്യ (ജി.എച്ച്.എസ്.എസ് തിരൂരങ്ങാടി) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് കവി സി.പി. വത്സൻ, മലബാരി ഓൺലൈൻ ന്യൂസ് എഡിറ്റർ സ്മിത അത്തോളി എന്നിവർ സമ്മാനദാനം നടത്തി. new പരപ്പനങ്ങാടി: സാമൂഹിക ശാസ്ത്ര വിഭാഗം അധ്യാപക കൂട്ടായ്മയുടെ മേൽനോട്ടത്തിൽ ഉപജില്ലതല വാർത്ത എഡിറ്റിങ് ആൻഡ് റീഡിങ് മത്സരം നടത്തി. പരപ്പനങ്ങാടി ബി.പി.ഒ വിജയകുമാർ അധ്യക്ഷത വഹിച്ചു. എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ മാനേജർ പി. അബ്ദുൽ ലത്വീഫ് മദനി ഉദ്ഘാടനം ചെയ്തു. വിധികർത്താക്കളായെത്തിയ മാധ്യമപ്രവർത്തകർ സി.പി. വത്സൻ, സ്മിത അത്തോളി എന്നിവർ സംസാരിച്ചു. റിയോ ആൻറണി സ്വാഗതവും ജെ.സി. മനോജ് മാസ്റ്റർ നന്ദിയും പറഞ്ഞു. പടം; പരപ്പനങ്ങാടി ഉപജില്ലതല വാർത്ത വായന മത്സരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story