Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുസ്‌ലിം ലീഗ് എക്സൈസ്...

മുസ്‌ലിം ലീഗ് എക്സൈസ് സർക്കിൾ ഓഫിസ് മാർച്ച്

text_fields
bookmark_border
പരപ്പനങ്ങാടി: എൽ.ഡി.എഫ് സർക്കാറി​െൻറ മദ്യവ്യാപന നയത്തിനെതിെര തിരൂരങ്ങാടി മേഖലതല മുസ്‌ലിം ലീഗ് കമ്മിറ്റി സർക്കിൾ എക്സൈസ് ഓഫിസിലേക്ക് മാർച്ച് നടത്തി. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഡോ. വി.പി. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ പി.കെ. അബ്ദുറബ്ബ്, പി. അബ്ദുൽ ഹമീദ് മാസ്റ്റർ, പി.എസ്.എച്ച്. തങ്ങൾ, എം.എ. ഖാദർ, കെ.പി. മുഹമ്മദ്‌കുട്ടി, കെ.കെ. നഹ, കെ. കുഞ്ഞിമരക്കാർ, ബക്കർ ചെർണ്ണൂർ, കുട്ടി മൗലവി, സി.എച്ച്. മഹ്മൂദ് ഹാജി, ഹനീഫ മൂന്നിയൂർ, ഉമ്മർ ഒട്ടുമ്മൽ, ശരീഫ് കുറ്റൂർ, പി.കെ. അസ്ലു, വി.പി. കോയ ഹാജി, അലി തെക്കേപ്പാട്ട് എന്നിവർ സംസാരിച്ചു. പടം : തിരൂരങ്ങാടി സർക്കിൾ എക്സൈസ് ഓഫിസിലേക്ക് മുസ്‌ലിം ലീഗ് നടത്തിയ പ്രതിഷേധ മാർച്ച് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story