Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2017 5:04 AM GMT Updated On
date_range 14 Sep 2017 5:04 AM GMTസീ ന്യൂസിനെതിരെ ഡി.വൈ.എഫ്.ഐ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി
text_fieldsbookmark_border
മലപ്പുറം: ഗൗരി ലങ്കേഷ് വധത്തിൽ പ്രതിഷേധിച്ച് കാളികാവിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച തെരുവുനാടകം കേരളത്തെ അപകീർത്തിപ്പെടുത്താൻ ഉപയോഗിച്ച സംഭവത്തിൽ സി ന്യൂസിനെതിരെ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. തെരുവുനാടക വിഡിയോ മുസ്ലിംകൾ ഹിന്ദു സ്ത്രീയെ തല്ലിക്കൊല്ലുന്നു എന്ന അടിക്കുറിപ്പോടെയാണ് ചാനൽ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഇത് അന്വഷിച്ച് നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി പി.കെ. അബ്ദുല്ല നവാസാണ് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story