Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2017 5:00 AM GMT Updated On
date_range 2017-09-14T10:30:00+05:30വാഷിങ്ടണിൽ സ്കൂളിൽ വെടിവെപ്പ്; ഒരുമരണം
text_fieldsവാഷിങ്ടണിൽ സ്കൂളിൽ വെടിവെപ്പ്; ഒരുമരണം വാഷിങ്ടൺ: വാഷിങ്ടണിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ ഒരു വിദ്യാർഥി കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയാണ് വാഷിങ്ടണിലെ റോക്പോർട്ടിലുള്ള ഫ്രീമാൻ ഹൈസ്കൂളിൽ വെടിവെപ്പുണ്ടായത്. അക്രമിയെ കുറിച്ച് വിവരം ലഭിച്ചതായി പൊലീസ് അറിയിച്ചു.
Next Story