Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2017 5:13 AM GMT Updated On
date_range 13 Sep 2017 5:13 AM GMTഇന്ദിര വിചാർ വേദി കൾചറൽ ഫോറം രൂപവത്കരിച്ചു
text_fieldsbookmark_border
ആലത്തൂർ: മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മ ഇന്ദിര കൾചറൽ ഫോറം സംഘടന രൂപവത്കരിച്ചു. ഗൗരി ലങ്കേഷിെൻറ കൊലപാതകത്തിൽ യോഗം പ്രതിഷേധിച്ചു. ഒക്ടോബർ രണ്ടിന് മദ്യത്തിനും മയക്കുമരുന്നിനും എതിരെ ബോധവത്കരണ റാലിയും സെമിനാറും നടത്താൻ തീരുമാനിച്ചു. കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറ് ഷെയ്ഖ് മൊഹിയുദ്ദീൻ അധ്യക്ഷത വഹിച്ചു. മുത്തു, ടി.വി. ജോസ്, കെ.എം. റഫീഖ്, റഹിം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എസ്.എ. കബീർ (രക്ഷാധികാരി), ഇ. അബ്ദുൽ റഹിമാൻ (പ്രസി.), പി.കെ. സെയ്ത് മുഹമ്മദ്, ടി. ഗംഗാധരൻ (വൈസ് പ്രസി.), എ. ഷരീഫ് അസനാർ (സെക്ര.), എസ്.എ. മുഹമ്മദ് റാഫി, എ. ഷാഹിദ് (ജോ. സെക്ര.), എസ്. സുരേഷ് ബാബു (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story