Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശോഭായാത്ര നടത്തി

ശോഭായാത്ര നടത്തി

text_fields
bookmark_border
പട്ടാമ്പി: ശ്രീദുർഗ ബാലഗോകുലത്തി​െൻറ ആഭിമുഖ്യത്തിൽ കൈപ്പുറത്ത് ശോഭായാത്ര നടത്തി. ചിനവതിക്കാവിൽ നിന്നാരംഭിച്ച ശോഭായാത്ര പൂത്രകോവിൽ വിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു. നിശ്ചല ദൃശ്യങ്ങളും ഉണ്ണിക്കണ്ണമാരും രാധാമാരും അണിനിരന്ന യാത്രയെ നിരവധിയാളുകൾ അനുഗമിച്ചു. കൈപ്പുറത്ത് നടന്ന ശോഭായാത്ര
Show Full Article
TAGS:LOCAL NEWS 
Next Story