Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൂടിക്കാഴ്ച ഇന്ന്

കൂടിക്കാഴ്ച ഇന്ന്

text_fields
bookmark_border
പൊന്മള: മുട്ടിപ്പാലം ജി.യു.പി സ്‌കൂളിലെ യു.പി.എസ്.എ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യതയുള്ളവര്‍ അസ്സല്‍ രേഖകളും പകര്‍പ്പുമായി ബുധനാഴ്ച രാവിലെ 10ന് കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: 0483 2753700.
Show Full Article
TAGS:LOCAL NEWS 
Next Story