Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രവാസി ഫെഡറേഷന്‍...

പ്രവാസി ഫെഡറേഷന്‍ മണ്ഡലം കണ്‍വെന്‍ഷന്‍

text_fields
bookmark_border
നിലമ്പൂര്‍: കേരള പ്രവാസി ഫെഡറേഷന്‍ നിലമ്പൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ നടത്തി. അഡ്വ. കെ. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. റഫീഖ് പറമ്പന്‍ അധ്യക്ഷത വഹിച്ചു. സക്കീര്‍ മുണ്ടമ്പ്ര, കെ.പി.എഫ് ജില്ല സെക്രട്ടറി സി.ടി. അബ്ദുല്ലക്കുട്ടി, സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. മൊയ്തീന്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി ആര്‍. പാർഥസാരഥി, കെ.പി.എഫ് സംസ്ഥാന കമ്മിറ്റിയംഗം എം. അമീര്‍ അലി, ജില്ല പ്രസിഡൻറ് പി.എം. ബഷീര്‍, സി.പി.ഐ മണ്ഡലം അസി. സെക്രട്ടറിമാരായ ടി.കെ. ഗിരീഷ് കുമാര്‍, എം. ഉമ്മര്‍, എ.ഐ.കെ.എസ് ജില്ല ജോ. സെക്രട്ടറി എ.പി. രാജഗോപാല്‍, എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റിയംഗം രാജഗോപാലന്‍, കെ.പി.എഫ് മണ്ഡലം സെക്രട്ടറി നൗഫല്‍ അമ്പലന്‍, സി.പി.ഐ ജില്ല കമ്മിറ്റിയംഗം കെ. മനോജ്, സി.പി.ഐ കരുളായി ലോക്കല്‍ സെക്രട്ടറി ടി.കെ. വിജയന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: സക്കീര്‍ മുണ്ടമ്പ്ര (പ്രസി.), നൗഫല്‍ അമ്പലന്‍ (സെക്ര.), റഫീഖ് പറമ്പന്‍ (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story