Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകസ്​റ്റംസ്​...

കസ്​റ്റംസ്​ ഉദ്യോഗസ്ഥ​െൻറ വീട്ടിൽ മോഷണം

text_fields
bookmark_border
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥ​െൻറ വീട്ടിൽ മോഷണം. കഴിഞ്ഞദിവസം രാവിലെയാണ് വീട്ടിൽനിന്ന് 12,000 രൂപ മോഷണം പോയത്. വിമാനത്താവളത്തിന് സമീപം താമസിക്കുന്ന സൂരജ് ഗുപ്ത എന്ന ഉദ്യോഗസ്ഥ​െൻറ വീട്ടിലാണ് മോഷണം. കരിപ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story