Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2017 5:15 AM GMT Updated On
date_range 12 Sep 2017 5:15 AM GMTക്രിക്കറ്റ് നെറ്റ്സ് സ്ഥാപിച്ചു
text_fieldsbookmark_border
അലനല്ലൂർ: യുവ ക്രിക്കറ്റ് താരങ്ങൾക്ക് പരിശീലനത്തിനായി കർക്കിടാംകുന്ന് മാക്സ് ക്ലബ് ആലുങ്ങലിൽ ആധുനിക ക്രിക്കറ്റ് നെറ്റ്സ് സജ്ജീകരിച്ചു. ജില്ല ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡൻറ് കെ.സി.കെ. മൊയ്ദീൻ ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് കല്ലടി സ്കൂൾ അധ്യാപകനും അനുപമ ക്രിക്കറ്റ് ക്ലബ് പ്രസിഡൻറുമായ രാജേഷ്, ശ്രീധരൻ, ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷ മെഹർബാൻ ടീച്ചർ, ക്ലബ് മെംബർമാരായ കെ.പി. സഫ്വാൻ, നാസർ, അഖീൽ, മുഹനീസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story