Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2017 5:15 AM GMT Updated On
date_range 12 Sep 2017 5:15 AM GMTമലപ്പുറം പാസ്പോർട്ട് ഓഫിസ് അടച്ച് പൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണം -^യൂത്ത് ലീഗ്
text_fieldsbookmark_border
മലപ്പുറം പാസ്പോർട്ട് ഓഫിസ് അടച്ച് പൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണം --യൂത്ത് ലീഗ് തിരൂരങ്ങാടി: മലപ്പുറം പാസ്പോർട്ട് ഓഫിസ് അടച്ച് പൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് നഗരസഭ യൂത്ത് ലീഗ് എക്സിക്യൂട്ടീവ് യോഗം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. റോഹിങ്ക്യൻ അഭയാർഥികൾക്കെതിരായ ക്രൂരമായ നിലപാടിനെയും മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊലപാതകത്തെയും യോഗം അപലപിച്ചു. പി.കെ. ഹംസ അധ്യക്ഷത വഹിച്ചു. ടി.പി. അബ്ദു സലാം, അനീസ് കൂരീയാടൻ, എം.എൻ. റഷീദ്, കെ. മുഹീനുൽ ഇസ്ലാം, സാദിഖ് ഒള്ളക്കൻ, അയ്യൂബ് തലാപ്പിൽ, പി.കെ. സർഫാസ്, സി.വി. അലി ഹസ്സൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story