Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2017 5:12 AM GMT Updated On
date_range 12 Sep 2017 5:12 AM GMTവടംവലി മത്സരം: മേപ്പാടം ടീം ജേതാക്കൾ
text_fieldsbookmark_border
ആനക്കര: പറക്കുളം ഗാന്ധിമേനോൻ മൈതാനത്ത് വടംവലി മത്സരം നടത്തി. രാത്രിയിൽ നടന്ന മത്സരം കാണാൻ സ്ത്രീ-പുരുഷ ഭേദമന്യേ നിരവധി ആളുകളെത്തി. ചേക്കോട് പറക്കുളം സ്കൈലാബ് കലാ-കായിക കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. മത്സരത്തിൽ മേപ്പാടം ടീം ജേതാക്കളായി. ഡ്രീംസ് എടപ്പാൾ രണ്ടാം സ്ഥാനവും ചലഞ്ചേഴ്സ് യുനൈറ്റഡ് വട്ടംകുളം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എട്ടോളം ടീമുകൾ പെങ്കടുത്തു. വിജയികൾക്ക് േട്രാഫികളും ക്യാഷ് െപ്രെസും കമ്മിറ്റി അംഗങ്ങൾ വിതരണം ചെയ്തു. ചിത്രം (വടംവലി) പറക്കുളം ഗാന്ധിമേനോൻ മൈതാനത്ത് നടന്ന വടംവലി മത്സരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story