Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആവേശമായി ഫ്ലഡ്്​ലിറ്റ് ...

ആവേശമായി ഫ്ലഡ്്​ലിറ്റ് വടംവലി മത്സരം

text_fields
bookmark_border
പുലാമന്തോൾ: വളപുരത്തെയും സമീപ പ്രദേശങ്ങളെയും ഉത്സവാന്തരീക്ഷത്തിലാക്കി പൗരസമിതി ഫ്ലഡ്ലിറ്റ് പ്രാദേശിക വടംവലി മത്സരം നടത്തി. പത്ത് ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരം കാണികൾക്ക് ആവേശമായി. പൗരസമിതി ടീം ഒന്നും ടൗൺ ടീം രണ്ടും കുന്നത്തങ്ങാടി ടീം മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്കുള്ള സമ്മാനമായി ട്രോഫിയും പഴക്കുലകളും വളപുരം പൗരസമിതി കമ്മിറ്റി ഭാരവാഹികളായ ബഷീറുദ്ദീൻ, റിയാസ്, സക്കീർ, ദാകിർ, മോനു, മനാഫ് എന്നിവർ വിതരണം ചെയ്തു. (പടം: വളപുരം പൗരസമിതി നടത്തിയ വടംവലി മത്സരം
Show Full Article
TAGS:LOCAL NEWS 
Next Story