Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightധനകാര്യ സ്​ഥാപനത്തിൽ...

ധനകാര്യ സ്​ഥാപനത്തിൽ മുളകുപൊടി വിതറി പണം തട്ടാൻ ശ്രമം

text_fields
bookmark_border
മലപ്പുറം: പട്ടാപ്പകൽ മുളകുപൊടി വിതറി സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് പണം തട്ടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. മലപ്പുറം മൂന്നാംപടിയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. പെരിന്തൽമണ്ണ സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാവി​െൻറ കടിയേറ്റ് പരിക്കേറ്റ കടയിലെ ജീവനക്കാരനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story