Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവയോജനങ്ങൾക്ക്...

വയോജനങ്ങൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു

text_fields
bookmark_border
തിരൂരങ്ങാടി: കൊളപ്പുറം നവകേരള സാംസ്‌കാരികവേദി ഗ്രന്ഥശാല . വിതരണോദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി കെ.പി. അബ്ദുൽ മജീദ്, പി.ടി. അജയ് മോഹൻ, ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, കെ. അറഫാത്ത്, നാസർ പറപ്പൂർ, ഹംസ തെങ്ങിലാൻ, അസീസ് ഹാജി, മുസ്തഫ പുള്ളിശ്ശേരി, റിയാസ് കല്ലൻ, നാസർ മലയിൽ, പി. രവികുമാർ, സോമരാജ് പാലക്കൽ, വി. സുചിത്ര, സി. അബ്ദു, ബി. കബീർ, പി.ടി. ശംസീർ, എൻ. ഫൈസൽ, പി.കെ. ഹനീഫ, സി. മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story