Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2017 5:06 AM GMT Updated On
date_range 11 Sep 2017 5:06 AM GMT'ആരോഗ്യസുരക്ഷക്ക് ശാസ്ത്രീയ മാലിന്യ സംസ്കരണം'
text_fieldsbookmark_border
മലപ്പുറം: എൻഫ്രീ സംസ്ഥാന കമ്മിറ്റി സന്ദേശ പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന ചെയർമാൻ ആലവി കക്കാടൻ ഉദ്ഘാടനം ചെയ്തു. ഗൗരി ലങ്കേഷിെൻറ ഘാതകരെ പിടികൂടി ശിക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് നാസർ ഡിബോണ അധ്യക്ഷത വഹിച്ചു. പരി കുഞ്ഞലവി, കെ.പി.എ. വൈദ്യർ, ഡോ. മുഞ്ചിബ്, പുള്ളിയിൽ അബൂബക്കർ എന്നിവർ സംസാരിച്ചു. മങ്കരഞ്ഞാടി മുഹമ്മദലി സ്വാഗതവും സി.ടി.പി. നാസർ വണ്ടൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story