Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2017 5:06 AM GMT Updated On
date_range 2017-09-11T10:36:30+05:30അയൽക്കൂട്ട സംഗമം
text_fieldsവണ്ടൂർ: ചെറുകോട് കനിവ് വെൽെഫയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കനിവ് സംഘടിപ്പിച്ചു. കെ. അബ്ബാസ് മാസ്റ്റർ, കെ. അൻവർ മാസ്റ്റർ, എ.പി. ഷാജഹാൻ, കെ. മുഹമ്മദലി മാസ്റ്റർ, പി. സെമിന എന്നിവർ സംസാരിച്ചു. വിവിധ അയൽക്കൂട്ടങ്ങളുടെ കലാപരിപാടികളും നടന്നു.
Next Story