Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sep 2017 5:15 AM GMT Updated On
date_range 10 Sep 2017 5:15 AM GMTഎൻ.എസ്.എസ് കരയോഗം കുടുംബ സംഗമവും
text_fieldsbookmark_border
ഷൊർണൂർ: ചുഢുവാലത്തൂർ എൻ.എസ്.എസ് കരയോഗ കുടുംബ സംഗമവും ഓണാഘോഷവും എൻ.എസ്.എസ് വൈസ് പ്രസിഡൻറ് പ്രൊഫ. വി.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് പി. വിശ്വനാഥൻ നായർ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂനിയൻ സെക്രട്ടറി രവീന്ദ്രനാഥ്, കരയോഗം സെക്രട്ടറി വി.ജെ. രാമചന്ദ്രൻ, ചുഢുവാലത്തൂർ ക്ഷേത്രം തന്ത്രി മുരളീധരൻ നമ്പൂതിരി, പി. നാരായണൻ നായർ, ബേബി നാരായണൻ, സരള നായർ, ഡി. പ്രകാശ്, കുമാരി പൂജ എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് എൻഡോവ്മെൻറും കാഷ് അവാർഡും വിതരണം ചെയ്തു. ചിത്രം: ചുഢുവാലത്തൂർ എൻ.എസ്.എസ്. കരയോഗം കുടുംബ സംഗമവും ഓണാഘോഷവും എൻ.എസ്.എസ് വൈസ് പ്രസിഡൻറ് പ്രൊഫ. വി.പി. ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story