Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമൊയ്തീൻകോയ ഹാജി, രാഘവൻ ...

മൊയ്തീൻകോയ ഹാജി, രാഘവൻ മാസ്​റ്റർ അനുസ്മരണ സമ്മേളനം തിങ്കളാഴ്ച

text_fields
bookmark_border
തേഞ്ഞിപ്പലം: രാഷ്ട്രീയ സാമൂഹിക -സാംസ്‌കാരിക മേഖലകളില്‍ നിരവധി സംഭാവനകള്‍ അര്‍പ്പിച്ച പി.എം. മൊയ്തീന്‍കോയ ഹാജി, എ. രാഘവന്‍ മാസ്റ്റര്‍ എന്നിവരുടെ അനുസ്മരണ സമ്മേളനം തിങ്കളാഴ്ച വൈകീട്ട് നാലിന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടക്കും. മുൻ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആൻറണി ഉദ്ഘാടനം ചെയ്യും. തേഞ്ഞിപ്പലം പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story