Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആസ്​റ്റർ മിംസ്​...

ആസ്​റ്റർ മിംസ്​ കോട്ടക്കലിൽ ഹൃദയ പരിശോധന ക്യാമ്പ്​

text_fields
bookmark_border
കോട്ടക്കൽ: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ആസ്റ്റർ മിംസ് കോട്ടക്കലിൽ സെപ്റ്റംബർ 11 മുതൽ 16 വരെ ഹൃദയ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡോ. തഹ്സിൻ നെടുവഞ്ചേരി, ഡോ. സുഹൈൽ മുഹമ്മദ് എന്നിവർ രോഗികളെ പരിശോധിക്കും. ക്യാമ്പി​െൻറ ഭാഗമായി കുറഞ്ഞ നിരക്കിലുള്ള പാക്കേജുകൾ ഉണ്ടായിരിക്കും. വിവരങ്ങൾക്കും ബുക്കിങ്ങിനും 9656530003, 7034999720. സെപ്റ്റംബർ 10ന് കെയർവെൽ ക്ലിനിക് പടപ്പറമ്പ്, 17ന് നിസാർ ഹോസ്പിറ്റൽ വളാഞ്ചേരി, കോഒാപറേറ്റിവ് ഹോസ്പിറ്റൽ മലപ്പുറം എന്നിവിടങ്ങളിലും 24ന് തിരൂർ നഴ്സിങ് ഹോമിലും ആസ്റ്റർ മിംസ് കോട്ടക്കൽ സംഘടിപ്പിക്കുന്ന ഹൃദയ പരിശോധന ക്യാമ്പുകൾ ഉണ്ടാകും.
Show Full Article
TAGS:LOCAL NEWS 
Next Story