Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപി.എം. ഇസ്മായിൽ...

പി.എം. ഇസ്മായിൽ അനുസ്മരണവും ആംബുലൻസ് സമർപ്പണവും

text_fields
bookmark_border
കാരാട്: മുസ്ലിം ലീഗ് നേതാവും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായിരുന്ന പി.എം. ഇസ്മായിൽ അനുസ്മരണവും പാലിയേറ്റിവ് കെയറിന് ആംബുലൻസ് സമർപ്പണവും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ജി.സി.സി - കെ.എം.സി.സി വാഴയൂർ ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആംബുലൻസ് നൽകിയത്. പി.കെ.സി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ഇസ്മായിൽ ഫൗണ്ടേഷൻ ഫോർ വെൽെഫയർ ആക്ടിവിസ്റ്റി​െൻറ ബ്രോഷർ മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്തു. സാദിഖലി ശിഹാബ് തങ്ങൾ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, സി.പി. സൈതലവി, അഡ്വ. കെ.എൻ.എ. ഖാദർ, ഉമ്മർ പാണ്ടികശാല, അഡ്വ. ടി.വി. ഇബ്രാഹിം എം.എൽ.എ, പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ, കെ. മുഹമ്മദുണ്ണി ഹാജി, കെ.പി. മുഹമ്മദ് കുട്ടി, പി.എ. ജബ്ബാർ ഹാജി, അഷ്റഫ് മടാൻ, പി.എ.എം. സമീർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story