Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചികിത്സാസഹായം

ചികിത്സാസഹായം

text_fields
bookmark_border
ചിത്രം (സഹായം) ബാലകൃഷ്ണ​െൻറ ചികിത്സ ഫണ്ടിലേക്ക് ഖത്തർ കുമരനെല്ലൂർ അറക്കൽ മഹല്ല് കമ്മിറ്റിയുടെ ധനസഹായം കുമരനെല്ലൂരിലെ ആതുര ആരോഗ്യ സേവകൻ ഭാസ്ക്കരന് മഹല്ല് കമ്മിറ്റി ജോ. സെക്രട്ടറി ടി. നിസാർ കൈമാറുന്നു ആനക്കര: മാർക്കറ്റ് റോഡിന് സമീപം താമസിക്കുന്ന ബാലകൃഷ്ണ​െൻറ ചികിത്സ ഫണ്ടിലേക്ക് ഖത്തർ കുമരനെല്ലൂർ അറക്കൽ മഹല്ല് കമ്മിറ്റിയുടെ ധനസഹായം കുമരനെല്ലൂരിലെ ആതുര ആരോഗ്യ സേവകൻ ഭാസ്കരന് മഹല്ല് കമ്മിറ്റി ജോ. സെക്രട്ടറി ടി. നിസാർ കൈമാറി. സുബ്രഹ്മണ്യൻ, കമ്മിറ്റി അംഗങ്ങളായ വി.കെ. ഉണ്ണി, എം.വി. നാസർ, ടി.പി. മുഹമ്മദ് അലി, എം. ശിഹാബ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. എസ്.വൈ.എസ് ഐക്യദാർഢ്യം ചിത്രം (എസ്.വൈ.എസ്) റോഹിങ്ക്യൻ ഇരകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എസ്.വൈ.എസ് തൃത്താല സോൺ കമ്മിറ്റി കൂറ്റനാട്ട് നടത്തിയ റാലി ആനക്കര: റോഹിങ്ക്യൻ മുസ്ലിംകൾക്ക് ഐക്യദാർഢ്യവുമായി എസ്.വൈ.എസ് തൃത്താല സോൺ കമ്മിറ്റി കൂറ്റനാട്ട് ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. അബ്്ദുറസാഖ് സഅദി ആലൂർ, അബ്്ദുൽ കബീർ അഹ്സനി, അബ്്ദുന്നസ്വീർ സലഫി, കെബീർ അഹ്സനി കെ.കെ പാലം, ശറഫുദ്ദീൻ അഹ്സനി ഒതളൂർ എന്നിവർ റാലിക്ക് നേതൃത്വം നൽകി. ഫൈസൽ സഖാഫി കൂടല്ലൂർ മുഖ്യപ്രഭാഷണം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story