Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sep 2017 5:11 AM GMT Updated On
date_range 10 Sep 2017 5:11 AM GMTശിൽപശാല
text_fieldsbookmark_border
മലപ്പുറം: ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യയും (ബെഫി) ലൈബ്രറി കൗണ്‍സിലും ചേർന്ന് ബാങ്കിങ് ജനസദസ്സ് നടത്തി. ബെഫി സംസ്ഥാന പ്രസിഡൻറ് ടി. നരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ ജില്ല പ്രസിഡൻറ് ഡോ. രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. ബെഫി ജില്ല വൈസ് പ്രസിഡൻറ് ഡി. വെങ്കിടേശ്വരന് സംസാരിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ല സെക്രട്ടറി എന്‍. പ്രമോദ് സ്വഗതവും ബെഫി ജില്ല സെക്രട്ടറി ജി. കിരണ്‍ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story