Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'േക്ഷത്രങ്ങൾ...

'േക്ഷത്രങ്ങൾ പിടിച്ചെടുക്കാനുള്ള നീക്കം ഉപേക്ഷിക്കണം'

text_fields
bookmark_border
പെരിന്തൽമണ്ണ: മലബാറിലെ ആയിരത്തിലധികം സ്വകാര്യ ക്ഷേത്രങ്ങൾ പിടിച്ചെടുക്കാനുള്ള മലബാർ ദേവസ്വം കമീഷ​െൻറ ശിപാർശ ദൂര വ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും തീരുമാനത്തിൽനിന്ന് പിന്മാറണമെന്നും കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. തീരുമാനവുമായി മുന്നോട്ട് പോയാൽ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും യോഗം അറിയിച്ചു. സംസ്ഥാന ഉപാധ്യക്ഷൻ എൻ.സി.വി. നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കെ.പി. ശിവരാമൻ അധ്യക്ഷത വഹിച്ചു. കെ.എ. മോഹനൻ, എം. കൃഷ്ണ പ്രഭ, ടി.പി. സുധീഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story