Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചിന്താവിഷ്​ടയായ സീത:...

ചിന്താവിഷ്​ടയായ സീത: പുനർവായന ഇന്ന്

text_fields
bookmark_border
ചെർപ്പുളശ്ശേരി: കുമാരനാശാ‍​െൻറ 'ചിന്താവിഷ്ടയായ സീത' കൃതിയെ പറ്റി കാറൽമണ്ണ പൊതുജന വായനശാലയുടെ ആഭിമുഖ്യത്തിൽ പുനർവായന ചർച്ച സംഘടിപ്പിക്കുന്നു. ശനിയാഴ്ച ഒമ്പതിന് വൈകീട്ട് നാലിന് നടക്കുന്ന ചർച്ചയിൽ ഇ. ചന്ദ്രബാബു മോഡറേറ്ററാകും. എം.ജെ. ശ്രീചിത്രൻ, കെ.ബി. രാജ് ആനന്ദ്, കെ. രാജീവ് എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story