Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎസ്.ബി.ഐ ശാഖയിലേക്ക്...

എസ്.ബി.ഐ ശാഖയിലേക്ക് മാർച്ച്

text_fields
bookmark_border
കൂറ്റനാട്: കെ.എസ്.കെ.ടി.യു തൃത്താല ഏരിയ കമ്മിറ്റി കൂറ്റനാട് എസ്.ബി.ഐ ശാഖയിലേക്ക് നടത്തിയ മാർച്ച് ജില്ല ജോ. സെക്രട്ടറി ടി.പി. കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് കെ.പി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. വി.വി ബാലചന്ദ്രൻ സ്വാഗതവും കെ.വി. സുന്ദരൻ നന്ദിയും പറഞ്ഞു. (എസ്.ബി.ഐ) കെ.എസ്.കെ.ടി.യു തൃത്താല ഏരിയ കമ്മിറ്റി കൂറ്റനാട് എസ്.ബി.ഐ ശാഖയിലേക്ക് നടത്തിയ മാർച്ച് ജില്ല ജോ. സെക്രട്ടറി ടി.പി. കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്യുന്നു അധ്യാപക ഒഴിവ് ആനക്കര: കുമരനെല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സംസ്കൃതം, അറബിക്, യു.പി വിഭാഗത്തിൽ അറബിക് എന്നിങ്ങനെ അധ്യാപക ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവർ അസ്സൽ രേഖകളുമായി 13ന് രാവിലെ 10.30ന് സ്ൂളിൽ ഹാജരാകണമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story