Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2017 5:12 AM GMT Updated On
date_range 9 Sep 2017 5:12 AM GMTഅഭയാർഥികളോടുള്ള ഇന്ത്യയുടെ നിലപാട് തിരുത്തണം
text_fieldsbookmark_border
പട്ടാമ്പി: റോഹിങ്ക്യൻ അഭയാർഥികളോട് ഇന്ത്യ സ്വീകരിച്ച നിലപാട് തിരുത്തണമെന്നും നമ്മുടെ പാരമ്പര്യം അഭയാർഥികളെ സ്വീകരിച്ചിട്ടുള്ളതാണെന്നും സോളിഡാരിറ്റി ഏരിയ പ്രസിഡൻറ് സ്വലാഹുദ്ദീൻ. റോഹിങ്ക്യൻ മുസ്ലിം വംശഹത്യക്കെതിരെ സോളിഡാരിറ്റി എസ്.ഐ.ഒ പട്ടാമ്പി ഏരിയ കമ്മിറ്റികൾ സംയുക്തമായി നടത്തിയ ബഹുജന പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹമീദ്, ഫായിസ്, റഷീദ് കാരക്കാട്, പി. ഫൈസൽ, അനീസ്, റിഷാദ് എന്നിവർ നേതൃത്വം നൽകി. റോഹിങ്ക്യൻ മുസ്ലിം വംശഹത്യക്കെതിരെ സോളിഡാരിറ്റി, എസ്.ഐ.ഒ പട്ടാമ്പി ഏരിയ കമ്മിറ്റികൾ സംയുക്തമായി നടത്തിയ ബഹുജന പ്രതിഷേധം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story