Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബൈക്ക് കാറിലിടിച്ചു

ബൈക്ക് കാറിലിടിച്ചു

text_fields
bookmark_border
വണ്ടൂർ: അങ്ങാടി ജങ്ഷനിൽ അമിത വേഗതയിലെത്തിയ ബൈക്ക് കാറിലിടിച്ച് അപകടം. വെള്ളിയാഴ്ച രാവിലെയാണ് നിലമ്പൂർ റോഡിൽനിന്ന് വരികയായിരുന്ന കാറിൽ മഞ്ചേരി റോഡിൽനിന്ന് വന്ന ബൈക്ക് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ കാറിന് മുകളിലൂടെ മറിഞ്ഞ് നിലത്തേക്ക് വീണെങ്കിലും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇരു വാഹനങ്ങൾക്കും കേടുപാടുകളുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story